കേരളത്തിലെ ഭൂമി അളവുകൾ
| യൂണിറ്റ് | ചതുരശ്ര അടി | സെന്റ് |
|---|---|---|
| 1 സെന്റ് | 435.6 | 1 |
| 1 ആർ | 1,076.39 | 2.471 |
| 1 ഏക്കർ | 43,560 | 100 |
| 1 ഹെക്ടർ | 1,07,639 | 247.1 |
കേരളത്തിൽ സ്ഥലം സാധാരണ സെന്റിലാണ് വിൽക്കുന്നത്; വില്ലേജ് രേഖകളിൽ പലപ്പോഴും ആർ, ഹെക്ടർ എന്നിവയിലായിരിക്കും. 1 ആർ = 100 ചതുരശ്ര മീറ്റർ.
എളുപ്പ ഉദാഹരണങ്ങൾ
- 5 സെന്റ് = 2,178 ചതുരശ്ര അടി.
- 10 സെന്റ് = 4,356 ചതുരശ്ര അടി.
- 50 സെന്റ് = അര ഏക്കർ.
ഈ കാൽക്കുലേറ്റർ ഉപകാരപ്പെട്ടോ?